നാട്ടകത്ത് അസ്ഥികൂടത്തിന് സമീപം കണ്ടെത്തിയ ഷര്‍ട്ടും മൊബൈലും ചെരുപ്പും ജിഷ്ണുവിന്റേതല്ലെന്ന് അമ്മ

8 Просмотры
Издатель
കോട്ടയം: കോട്ടയം നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്തെ ഷര്‍ട്ടും ഒരു മൊബൈലും ചെരുപ്പും വൈക്കത്തു നിന്ന് കാണാതായ ജിഷ്ണുവിന്റേതല്ലെന്ന് അമ്മ. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് മാതാപിതാക്കളെ എത്തിച്ച് പൊലീസ് പരിശോധന നടത്തി . ഡിഎന്‍എ പരിശോധനഫലം ലഭിച്ചാല്‍ മാത്രമേ അസ്ഥികൂടം ജിഷ്ണുവിന്റേത് ആണോ എന്ന് കണ്ടെത്താന്‍ കഴിയു
Категория
Приключения онлайн
Комментариев нет.
Яндекс.Метрика